INVESTIGATIONരാത്രികളിൽ ലഹരി ഇല്ലാതെ പറ്റില്ല; സാധനം തീർന്നാൽ ഒരൊറ്റ കോൾ മതി..വീണ്ടും എത്തിച്ചു നൽകും; ഹോളിവുഡിനെ നടുക്കിയ നടൻ മാത്യു പെറിയുടെ മരണത്തിൽ വഴിത്തിരിവ്; കോടതിയിൽ എല്ലാ കുറ്റവും സമ്മതിച്ച് മയക്കുമരുന്ന് ഇടനിലക്കാരി 'കെറ്റാമൈൻ ക്വീൻ; ഇനി വർഷങ്ങൾ അഴിയെണ്ണണംമറുനാടൻ മലയാളി ബ്യൂറോ3 Sept 2025 9:40 PM IST